പ്രമാണം:WhatsApp Image 2022-01-27 at 12.37.49 PM.resized.jpg

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11423wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

WhatsApp_Image_2022-01-27_at_12.37.49_PM.resized.jpg(640 × 288 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 27 കെ.ബി., മൈം തരം: image/jpeg)

റിപ്പബ്ലിക് ദിനാഘോഷം 2022

റിപ്പബ്ലിക് ദിനാഘോഷം 2022

2022ലെ റിപ്പബ്ലിക് ദിനാഘോഷം ലളിതമായി , പതാക ഉയർത്തിക്കൊണ്ട് നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ സുധാകരൻ സാർ പതാക ഉയർത്തി.ഓൺലൈനായി റിപ്പബ്ലിക് ദിന പരിപാടികൾ നടന്നു.ജനുവരി 26ന് ഇന്ന് രാത്രി ഏഴരയ്ക്ക് വാട്സാപ്പിൽ പ്രധാന പരിപാടികൾ  നടന്നു.പിടിഎ പ്രസിഡൻറ് ശ്രീ വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ നമ്പർ ശ്രീ  കെ. കൃഷ്ണൻ പരിപാടി   ഉദ്ഘാടനം ചെയ്തു.വിശിഷ്ടാതിഥിയായ ഡയറ്റ് ലക്ചറർ ശ്രീ . ഡോ.വിനോദ് കുമാർ പെരുമ്പള കുട്ടികൾക്ക്  റിപ്പബ്ലിക് ദിന സന്ദേശം നൽകി.ലളിതവും ചിന്തോദ്ദീപകവുമായ  ചോദ്യങ്ങളിലൂടെ കൈകാര്യം ചെയ്ത വിനോദ് സാറിൻറെ ക്ലാസ്സ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടു.എസ് എം സി ചെയർമാൻ ശ്രീ മുരളീധരൻ ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ രാഘവൻ ,മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി വീണ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.സീനിയർ അസിസ്റ്റൻറ് ഗീത ടീച്ചറുടെ നന്ദിയോടെ കാര്യപരിപാടികൾ അവസാനിച്ചു.

അതിനുശേഷം കുട്ടികളുടെ  കലാപരിപാടികൾ കളി തുടങ്ങി.നാല് ക്ലാസ്സുകളിലെയും കുട്ടികളുടെ പോസ്റ്റർ,ദേശഭക്തിഗാനം,പ്രസംഗം എന്നിവ അവതരിപ്പിച്ചു.കൂടാതെ   റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ നാലാം തരത്തിലെ അർജുൻ വിജയിയായി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:52, 27 ജനുവരി 202212:52, 27 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം640 × 288 (27 കെ.ബി.)11423wiki (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: