എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/സ്കൗട്ട്&ഗൈഡ്സ്

15:55, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40020 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗൈഡ്സ് .

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഗൈഡ് വിഭാഗം കുട്ടികൾ സ്വന്തം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു .26.6.2021ൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഉണ്ട് കുട്ടികൾ പോസ്റ്റുകൾ നിർമ്മിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് പ്രോഗ്രാം നടത്തി.