. റിപ്പബ്ലിക്ക് ഡേ -

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) (''''''കോവിഡ് വ്യാപ്തി കൂടിയ സാഹചര്യത്തിൽ സ്കൂളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് വ്യാപ്തി കൂടിയ സാഹചര്യത്തിൽ സ്കൂളുകൾ അടക്കേണ്ടി വന്നെങ്കിലും ആർഭാടങ്ങളില്ലാതെ ചടങ്ങായി റിപ്പബ്ലിക്ക് ദിനം അദ്ധ്യാപകരും ,പി.ടി.എ ,എം.പി.ടി.എ ,രക്ഷിതാക്കളുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പതാക ഉയർത്തി .അധ്യാപകർ പ്രാത്ഥനയും ദേശഭക്തിഗാനവും ആലപിച്ചു . പ്രധാനാധ്യാപിക റേപ്പുലിക് ദിന സന്ദേശം പറഞ്ഞു .ശേഷം മധുരം വിതരണം ചെയ്ത യോഗം ദേശീയഗാനം ചൊല്ലി പിരിച്ച്‌വിട്ടു .

"https://schoolwiki.in/index.php?title=._റിപ്പബ്ലിക്ക്_ഡേ_-&oldid=1471293" എന്ന താളിൽനിന്ന് ശേഖരിച്ചത്