. ശിശുദിനം -
കുട്ടികളെ ഒരുപാട് സ്നേഹിച്ചിരുന്ന ജവാഹർലാൽ നെഹ്‌റുവിനെ കുറിച്ച കൂടുതൽ കുട്ടികൾ അറിയുന്നതിനുള്ള അവസരമാണ് ഒരുക്കിയിരുന്നത് .ചാച്ചാജിയുടെ തൊപ്പി ഉണ്ടാക്കാൻ കുട്ടികൾക്ക് പഠിപ്പിച്ച കൊടുത്തു . ശേഷം കുട്ടികളുടെ കലാപരിപാടികൾക്കുള്ള അവസരമായിരുന്നു .വളരെ നല്ല രീതിയിൽ കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു .കഥ ,പാട്ട് ,പ്രസംഗം ,പ്രച്ഛന്ന വേഷം എന്നിവയെല്ലാം അവതരിപ്പിച്ചു .കുട്ടികൾക്ക് നെഹ്‌റുവിനെ കുറിച്ചുള്ള വീഡിയോ കാണിച്ച കൊടുത്തുത്തതിന് ശേഷം അതിനോടനുബന്ധിച്ച ക്വിസ് മത്സരവും നടത്തി .കുട്ടികൾക്കു മധുരം നൽകിയാണ് പരിപാടി അവസാനിപ്പിച്ചത് .