ജി.എച്ച്.എസ്. അടുക്കം /കരാട്ടേ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32017-hm (സംവാദം | സംഭാവനകൾ) (' '''കരാട്ടേ പരിശീലനം''' പെൺകുട്ടികൾക്കെതിരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരാട്ടേ പരിശീലനം

പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ അതിജീവിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി കുട്ടികൾക്ക് കരാട്ടെ പരിശീലനം കൊടുക്കുന്നു.പെൺകുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുക ഇവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.