എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ.സിറ്റി
<!-ൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ.സിറ്റി | |
---|---|
വിലാസം | |
എന്‍.ആര്‍.സിറ്റി കട്ടപ്പന ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കട്ടപ്പന |
വിദ്യാഭ്യാസ ജില്ല | തോടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-12-2016 | JOHAANELAIN |
ചരിത്രം
ഇടുക്കി ജില്ലയിലെ 1390-) നമ്പര്‍ എന്‍.ആര്‍.സിറ്റി എസ് എന്‍ . ഡി പി ശാഖായോഗത്തിന്റെ ഉടമസ്ഥല്തയി ശ്രീ ഇലവുങ്കല്‍ മാധവന്‍ അവര്‍കളുടെ പീടികയില്‍ 1963 ല്‍ ആരംഭിച്ച എസ്.എന്‍.വി.എല്‍ .പി. സ്കകൂളാണ് ഇന്ന് ഹയര്‍സെക്കണ്ടറി സ്കുളായി വളര്‍ന്നത്. ശ്രീമതി മാധവി ടീച്ചറായിരുന്നു പ്രധമ അധ്യാപിക. ശ്രീ. ഇ. കെ ശിവരാജ് അവറുകളായിരുന്നു ആദ്യ മാനേജര്‍. 1967- 68 കാലഘട്ടത്തില് ശ്രീ വി. കെ . ബാബു സാര്‍ ഹെഡ്മാസ്റ്ററായി വന്നു. ഇതേ വര്‍ഷം തന്നെ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തുകയും ചെയ്തു 1983 ല്‍ ഹൈസ്കൂളിനുള്ള അംഗീകാരവും ലഭിച്ചു. 1998 ല്‍ പ്ലസ്റ്റു അനുവദിച്ച് കിട്ടിയത് ഈ സ്കൂളിന്റെ ഒരു സുവര്‍ണ്ണ നേട്ടമായിരുന്നു ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് നിലകളിലായി10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ. ആര്‍.സി.
- എന്‍. എസ്. എസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
.1390-) നമ്പര്‍ എന്‍.ആര്‍.സിറ്റി എസ് എന്‍ . ഡി പി ശാഖായോഗത്തി ന്റെ കീഴില്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | സുമതി ടീച്ചര്‍ | |
1913 - 23 | രാധാമണി ടീച്ചര്‍ | |
1923 - 29 | തങ്കപ്പന്‍ സാര്‍ | |
1929 - 41 | വി.കെ. ബാബുസാര്‍ | |
1941 - 42 | കെ. കെ. രാമകൃഷ്ണന്‍ | |
1942 - 51 | കെ. ആര്‍ ഒാമന | |
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
< |