ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്താൻ ശ്രമിക്കുന്ന കാലമാണിത്. വൈറസുകൾ പലതരത്തിലുണ്ട്. 2019 ൽ വന്ന ഒരു വൈറസ് ആയിരുന്നു കൊറോണ വൈറസ് അഥവ കോവിഡ് -19. ഈ വൈറസ് നമ്മെ കീഴടക്കി കൊണ്ടിരുന്നു. ചൈനയിൽ രൂപം കൊണ്ട ഈ വൈറസ് ഓരോ രാജ്യങ്ങളിലേക്ക് പടരുകയായിരുന്നു.
|