ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/അംഗീകാരങ്ങൾ
ദൃശ്യരൂപം
തുടർച്ചയായി എസ് എസ് എൽ സി ,പ്ലസ് ടു മിന്നുന്ന വിജയം കരസ്ഥമാക്കിയതാണീ സ്ഥാപനം . N M M S പരീക്ഷയിൽ 2020-21 ൽ 4 പേരും , 19-20ൽ 2 പേരും സ്കോളർഷിപ്പിന് അർഹരായി .തുടർച്ചയായി 2 വർഷം INSPIRE AWARD ഈ സ്കൂളിലെ കുട്ടികൾ നേടിയിട്ടുണ്ട് .
കോവിഡ് കാലത്തു പോലും S S A യും വിദ്യാഭ്യാസ വകുപ്പും നടത്തുന്ന വിവിധ മത്സരയിനങ്ങളിൽ സ്കൂളിലെ കുട്ടികൾ സമ്മാനിതരാവാറുണ്ട്.