പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41546HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • വാനനിരീക്ഷണം
    സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈഡ്രജനും പറയാനുണ്ട് എന്ന പുസ്തകത്തിന്റെ പ്രകാശന കർമവും പുസ്തക ചർച്ചയും സംഘടിപ്പിച്ചത് മൈലക്കാട് യു .പി എസ്സിലെ കുട്ടികളാണ് .ബഹു .വിദ്യാഭ്യാസ മന്ത്രി പ്രൊഫ .ശ്രീ .സി .രവീന്ദ്രനാഥിന്റെ ആശംസാ കത്തും ലഭിച്ചു .
  • ദിനാചരണ പ്രവർത്തനങ്ങൾ
  • ശാസ്ത്രോത്സവം
  • പരീക്ഷണ ശില്പശാല 
  • വാനനിരീക്ഷണം
  • ശാസ്ത്ര പതിപ്പ്
  • പുസ്തകത്തിന്റെ പ്രകാശന കർമം
    സഹവാസ ക്യാമ്പ് എന്നീ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .