ജി.എച്ച്.എസ്. കരിപ്പൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതലാബ്

1 മുതൽ 10 വരെ ക്ലാസിലെ കുഞ്ഞുങ്ങൾക്ക് കൗതുകമുണർത്തുന്നതും രസകരവുമായ പ്രവർത്തനങ്ങൾക്കുതകുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഞങ്ങളുടെ ഗണിത ലാബിൽ ഉണ്ട്. അതുപോലെ വിവിധ ഗണിത പഠനപ്രവർത്തനങ്ങൾ ചെയ്തു മനസിലാക്കുന്നതിന് സഹായകരമായ working model, still model...., വിവിധ പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങൾ , കുട്ടികളുടെ സൃഷ്ടികളായ ജ്യോമെട്രിക് പാറ്റേൺസ് ,ഗണിത ചാർട്ട്, പസിൽസ് ....ഇവയുടെ നല്ലൊരു ശേഖരവും ഞങ്ങളുടെ ഗണിത ലാബിൽ ലഭ്യമാണ്.