സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./സയൻസ് ക്ലബ്ബ്
2020 21 വർഷത്തെ ഇൻസ്പെയർ അവാർഡ് നമ്മുടെ സ്കൂളിലെ അക്ഷയ ഷൈജുവും ആൻസ് മരിയ ഷാജിയും കരസ്ഥമാക്കി.
ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ജൂണിയർ വിഭാഗത്തിൽ ഹീരനന്ദന പി. സുനിൽ, റിയോൻ റോയി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇരുപത്തിയെട്ടാം ബാലശാസ്ത്ര കോൺഗ്രസിൽ സീനിയർ വിഭാഗത്തിൽ അരുണിമ എസ് . മനോജ് ഫ്രേയ ജോഷി എന്നിവർ ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തിമൂന്നാം കേരള സയൻസ് കോൺഗ്രസിൽ നോയൽ സിവി ആഷ് ലിൻ മാത്യു കുര്യൻ , ഹീരനന്ദന പി സുനിൽ, റിയോൻ റോയി എന്നിവർ പങ്കെടുത്തു. ജില്ലാ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടന്ന വാട്ടർ കളറിങ്ങിൽ അഞ്ജന എം .ആർ ഒന്നാം സ്ഥാനവും എസ്സേ റൈറ്റിങ്ങിൽ രണ്ടാം സ്ഥാനവും നേടി.