ജി എൽ പി എസ് പാക്കം/കമ്പ്യൂട്ടർ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15320 (സംവാദം | സംഭാവനകൾ) ('സ്കൂൾ കംപ്യൂട്ടറുകൾ യാതൊരു നിയന്ത്രണവുമില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ കംപ്യൂട്ടറുകൾ യാതൊരു നിയന്ത്രണവുമില്ലാതെ കുട്ടികൾക്ക് ഉപയോഗിക്കാൻ പാകത്തിന് ക്രമീകരിച്ചു.ഓരോ ക്ലാസ് ടീച്ചറിന്റെയും നേതൃത്വത്തിൽ പരിശീലനം നൽകി.നിരവധി കുട്ടികൾ കമ്പ്യൂട്ടർ വിനോദത്തിനും വിജ്ഞാനത്തിനുമായി ഉപയോഗിക്കാൻ പഠിച്ചു.ഹാജർനില ഉയർത്താനും പഠനത്തോട് കൂടുതൽ താല്പര്യം ജനിപ്പിക്കാനും സാധിച്ചു