ചേന്നങ്കരി യു പി എസ്/ ഹെൽത്ത് ക്ലബ്ബ്.

11:38, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46219 (സംവാദം | സംഭാവനകൾ) ('ആരോഗ്യക്ലബ്‌ ആരോഗ്യം സമ്പത്താണെന്ന് കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരോഗ്യക്ലബ്‌

ആരോഗ്യം സമ്പത്താണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്‌സിന്റെ സഹായവും ക്ലബ്പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നു.ബോധവൽക്കരണക്ലാസുകൾ,കൗണ്സിലിംഗ്,പരിസരശുചീകരണം, യോഗ ,വ്യക്തി ശുചിത്വം,ലഹരിവിരുദ്ധ റാലി ,എന്നിങ്ങനെ ആരോഗ്യവുമായി ബദ്ധപ്പെട്ട വിവിധ പരിപാടികൾ ക്ലബ്പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു