ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്/ഗണിത ക്ലബ്ബ്
ഗണിതശാസ്ത്രക്ലബ്ബ് ഗണിത അഭിരുചി ഉള്ള കുട്ടികളെ കണ്ടെത്താനും വളർത്താനും ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു ഗണിത ക്വിസ് ഗണിത കേളികൾ എന്നിവ സംഘടിപ്പിക്കുന്നു സംഖ്യാ പാറ്റേണുകൾ ജാമിതീയ പാറ്റേണുകൾ സ്റ്റിൽ മോഡലുകൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകുന്നു ഗണിത ശാസ്ത്രജ്ഞൻമാരുടെ സംഭാവനകളും ഗണിത പാട്ടുകളും വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നു