ജി.എൽ.പി.എസ്.കൊല്ലമ്പാടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11416 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലമ്പാടി ജി എൽ പി സ്കൂളിൽ വിവിധങ്ങളായ അക്കാദമികവും ഭൗതികവും ആയിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നു. അക്കാദമികമായി സർക്കാർ നിർദേശിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും ദിനാചാരണങ്ങളും ഭംഗിയായി നടക്കുന്നു. ഭൗതികമായി ചെറിയ കൃഷികളും, 150 ലധികം സസ്യങ്ങളുള്ള ജൈവ വൈവിധ്യ ഉദ്യാനനവും സ്കൂളിലുണ്ട്.