(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ !!
കൊറോണ വന്നു കൊറോണ വന്നു
മഹാമാരിയായി നമ്മുടെ നാട്ടിലും
നാം നമ്മെ രക്ഷിക്കാൻ
നാം തന്നെ ശ്രദ്ധിക്കേണം
സോപ്പ് ഉപയോഗിച്ച് കഴുകണം
മാസ്ക് ഉപയോഗിച്ച്
നടക്കണം
വീട്ടിൽത്തന്നെ കഴിഞ്ഞീടാം
നാടിനെ നമുക്ക് രക്ഷിക്കാം