കൊറോണ വന്നു കൊറോണ വന്നു മഹാമാരിയായി നമ്മുടെ നാട്ടിലും നാം നമ്മെ രക്ഷിക്കാൻ നാം തന്നെ ശ്രദ്ധിക്കേണം സോപ്പ് ഉപയോഗിച്ച് കഴുകണം മാസ്ക് ഉപയോഗിച്ച് നടക്കണം വീട്ടിൽത്തന്നെ കഴിഞ്ഞീടാം നാടിനെ നമുക്ക് രക്ഷിക്കാം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത