എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണ!!

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ !!



കൊറോണ വന്നു കൊറോണ വന്നു
മഹാമാരിയായി നമ്മുടെ നാട്ടിലും
നാം നമ്മെ രക്ഷിക്കാൻ
നാം തന്നെ ശ്രദ്ധിക്കേണം
സോപ്പ് ഉപയോഗിച്ച് കഴുകണം
മാസ്ക് ഉപയോഗിച്ച്
നടക്കണം
വീട്ടിൽത്തന്നെ കഴിഞ്ഞീടാം
നാടിനെ നമുക്ക് രക്ഷിക്കാം


 

റൈഹാൻ.വി
1 ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത