എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്‌ചെരിച്ചുള്ള എഴുത്ത്
ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് ലളിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ വിവിധ പരിപാടികൾ നടപ്പാക്കുന്നു. കുട്ടികളുടെ വലിയ പങ്കാളിത്തത്തോടെ ഇംഗ്ലീഷ് ഫെസ്റ്റ് പോലെയുള്ളവ ഭംഗിയായി നടത്തുന്നു.