ജി.എച്ച്. എസ്.എസ്.ചീമേനി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12055cheemeni (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ് വിവരം)
12055-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12055
യൂണിറ്റ് നമ്പർLK/12055/2018
അംഗങ്ങളുടെ എണ്ണം46
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ഹോസ്ദുർഗ്ഗ്
ലീഡർപ്രത്യുഷ്  ആർ
ഡെപ്യൂട്ടി ലീഡർഫേബ  അനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രാജേഷ്.കെ.കെ.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീബ എം വി
അവസാനം തിരുത്തിയത്
29-01-202212055cheemeni


സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ഡിജിറ്റൽ മാഗസിൻ 2019


2020-23 ബാച്ചിൽ 36 കുട്ടികൾ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.

അം ഗങ്ങൾ