സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 50 സെന്റ് ആണ്. വിദ്യാലയത്തിന് രണ്ട് പ്രധാന കെട്ടിടങ്ങളിലായി ഒൻപത് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടുക്കളയും ഉണ്ട്.ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും പെൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും കൂടാതെ അധ്യാപകർക്കായി ഒരു ടോയ്‌ലെറ്റും കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റും ഉണ്ട്.വിദ്യാലയത്തിന് മുൻവശത്തായി മനോഹരമായ ചെറിയ ഒരു  പാർക്കും ഉദ്യാനവും കാണാൻ കഴിയും.