ജോൺസൺ വി ജോൺ ()

Schoolwiki സംരംഭത്തിൽ നിന്ന്
01:09, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32017-hm (സംവാദം | സംഭാവനകൾ) ('ജോൺസ് വി ജോൺ സാറിൻറെ നേതൃത്വത്തിൽ മികച്ച പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജോൺസ് വി ജോൺ സാറിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമായിരുന്നു സ്കൂളിൽ നടത്തിയിരുന്നത് .1993 എസ്എസ്എൽസി പരീക്ഷയ്ക്ക് 100% വിജയം ലഭിച്ചിരുന്നു. അന്നേ കാലഘട്ടത്തിൽ 100 ശതമാനം വിജയം അപൂർവം ആയിരുന്നു . പ്രസ്തുത വിജയത്തിന് പാരിതോഷികമായി സംസ്ഥാന ഗവൺമെൻറ് രണ്ട് ലക്ഷം രൂപ നൽകുകയുണ്ടായി. ജോൺസ് വി ജോൺ പിന്നീട് എ ഡി പി ഐ ആയി വിരമിച്ചു

"https://schoolwiki.in/index.php?title=ജോൺസൺ_വി_ജോൺ_()&oldid=1461739" എന്ന താളിൽനിന്ന് ശേഖരിച്ചത്