എ.എൽ.പി.എസ്. തോക്കാംപാറ/ചിങ്ങം 1- കർഷക ദിനം
ചിങ്ങം-1 (കർഷക ദിനം)
പൊന്നിൻ ചിങ്ങമാസത്തിന്റെ പിറവി ചിങ്ങം 1 കർഷക ദിനമായി ആചരിക്കുന്നു. മലയാള മണ്ണിന്റെ മണമറിയുന്ന കർഷകർക്ക് സന്തോഷം. കർഷക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പഴയകാല ഓർമ്മകളിൽ നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ കർഷക ദിനാചരണം ആഘോഷിക്കുകയും ചെയ്തു. കാർഷിക വിളകളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനവും ദിനാചരണത്തെ ഗംഭീരമാക്കി.