ബി ഇ എം യു പി എസ് ചോമ്പാല/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സയൻസ് ക്ലബ്
സയൻസ് ക്ലബ് ഡയാന ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകരമായ പ്രവർത്തങ്ങൾ നൽകി വരുന്നു .അതിന്റെ കുറച്ചു നിമിഷങ്ങളിലൂടെ നമുക്ക് പോകാം .
ശാസ്ത്ര രംഗം മത്സര വിജയികൾ
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്ന തത്വം ഉൾകൊണ്ടു കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുവാനും, ഉത്തമ പൗരനായി വളർത്തുക എന്നീ ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു.ഇതിനു ചുക്കാൻ പിടിക്കുന്നത് ശ്രീമതി ഷബിത ടീച്ചറാണ് . സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു കൊണ്ട് കുട്ടികളിൽ ഈ മൂല്യങ്ങൾ വളർത്തിയെടുക്കുന്നു.
മാത്‍സ് ക്ലബ്
കുട്ടികളിൽ ഗണിതത്തിൽ താൽപ്പര്യം ജനിപ്പിക്കുന്ന പ്രവർത്തങ്ങൾ നൽകി കൊണ്ട് രേഖ ടീച്ചർ ഗണിത ക്ലബ്ബിനെ മുന്നോട്ട് നയിക്കുന്നു.കുട്ടികൾ ചെയ്ത കുറച്ചു പ്രവർത്തനങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.
GEOMETRICAL PATTERNS