സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/സൗകര്യങ്ങൾ/ക്ലബ്ബുകൾ
നേച്ചർ ക്ലബ്ബ്
വിദ്യാലയത്തിൽ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധിയായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും വനവൽക്കരണവും ഉദ്യാന പാലനവും നടത്തിവരുന്നു.
ഇംഗ്ലീഷ് ക്ലബ് കുട്ടികളിലെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ആയി ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ചുവടുപിടിച്ച് ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.