എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2017-18. / സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) (' <big>പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് കുട്ടികൽക്ക് കൌതുകവും പഠനാർഹവുമാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഓഫീസർ,ഉദ്യോഗസ്തർ,പോലീസ് ഓഫീസർമാർ തുടങ്ങി എല്ലാ ചുമതലകളും നിർവഹിക്കുന്നത് പൂർണമായും കുട്ടികൾ തന്നെയാണ്.പുതിയ അധ്യയനവർഷത്തെ തെരഞ്ഞെടുപ്പ്2018 ജൂലായ് 24 ന് സ്‍കൂളിൽ നടന്നു.വാശിയേറിയ മത്സരത്തിൽ 7 സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു.പൊതുതെരഞ്ഞെടുപ്പിൻറെ അതേ ചിട്ടവട്ടങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.