എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2017-18. / കേരളപ്പിറവി ദിനാചരണം.

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('thumb|left കേരളപ്പിറവിയുടെ ഭാഗമായി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളപ്പിറവിയുടെ ഭാഗമായി കോണോട്ട് എ .എൽ .പി സ്കൂളിൽ സംഘടിപ്പിച്ച 'കേരളീയം'ചരിത്രപ്രദർശനം കുട്ടികൾക്കും മുതിർന്നവർക്കും ആവേശവുംപഠനാർഹവുമായി.കേരളചരിത്രവുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ ഷിജിടീച്ചർ കുട്ടികളുമായി പങ്ക് വെച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു