ഗവ.എച്ച്.എസ്. എസ്.പെരിനാട്/ചരിത്രം

23:01, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41060 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പെരിനാട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ നാടിന്റെ തിലകകുറിയായ സ്‌ഥാപനമാണ് .ചിറയിൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു . വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയ പ്രബുദ്ധകാലഘട്ടത്തിൽ സുമനസുകൾ പരിശ്രമിച്ചതിന്റെ ഫലമായാണീ  വിദ്യാലയം രൂപം കൊണ്ടത് . 1981 ൽ ആരംഭിച്ച     വിദ്യാലയം അന്ന്  പ്രവർത്തിച്ചത്  എൻ .എസ് .എസ് .കരയോഗ മന്ദിരത്തിൽ ആയിരുന്നു .തികച്ചും സാധാരണക്കാരായ  പെരിനാടിന്റെ  പൊതുസമൂഹത്തിനു  വേണ്ടി സമർപ്പിച്ച വിദ്യാലയം പിന്നീടു പൂർവകല അധ്യാപകരാൽ വിജയത്തിന്റെ പടവുകൾ കയറി.