പഞ്ചായത്ത് യു .പി. എസ് /ഭദ്രം
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ സുരക്ഷാ ഉറപ്പു വരുത്തുവാനും വേണ്ടി സ്കൂൾ ഏറ്റെടുത്തു നടത്തിയ പരിപാടിയാണ് ഭദ്രം .ബഹു .വിദ്യാഭ്യാസ മന്ത്രി യാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത് .ഇതിന്റെ ഭാഗമായി നിരവധി പ്രവത്തനങ്ങൾ നടത്തുകയുണ്ടായി