ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox School 42226-1 jpeg |സ്ഥലപ്പേര്=കായൽപ്പുറം അയിരൂർ |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ |റവന്യൂ ജില്ല=തിരുവനന്തപുരം |സ്കൂൾ കോഡ്=42226 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32141200201 |സ്ഥാപിതദിവസം=11 |സ്ഥാപിതമാസം=2 |സ്ഥാപിതവർഷം=1975 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=അയിരൂർ |പിൻ കോഡ്=695310 |സ്കൂൾ ഫോൺ=0470 2665826 |സ്കൂൾ ഇമെയിൽ=gwlpsvedarkunnu@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=വർക്കല |തദ്ദേശസ്വയംഭരണസ്ഥാപനം =ഇലകമൺപഞ്ചായത്ത് |വാർഡ്=14 |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ |നിയമസഭാമണ്ഡലം=വർക്കല |താലൂക്ക്=വർക്കല |ബ്ലോക്ക് പഞ്ചായത്ത്=വർക്കല |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=21 |പെൺകുട്ടികളുടെ എണ്ണം 1-10=34 |വിദ്യാർത്ഥികളുടെ എണ്ണം 1-10=55 |അദ്ധ്യാപകരുടെ എണ്ണം 1-10=4 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=പി ജോയ് |പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് സി |എം.പി.ടി.എ. പ്രസിഡണ്ട്=സരിത |സ്കൂൾ ചിത്രം=42226_4 |size=350px |ലോഗോ= |logo_size=50px }} [1]
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ കായൽപ്പുറം വാർഡിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1965ലാണ് ഈ വിദ്യാലയം ഹരിജൻ ക്ഷേമ വകുപ്പിന്റെ കീഴിൽ സ്ഥാപിക്കപ്പെട്ടത്. പിൽക്കാലത്ത് സർക്കാർ വക കെട്ടിടത്തില്ലേക്ക് മാറ്റി.1975ൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അന്നത്തെ വൈദ്യുതി മന്ത്രിയായ ശ്രീമാൻ. ഗോവിന്ദൻ നായർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരംഭഘട്ടം മുതൽ 1998 വരെ ഓരോ ഡിവിഷനിലും ഉള്ള കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. പിൽക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് സംഭവിച്ചെങ്കിലും 2017 ലെ പൊതു വിദ്യാഭ്യാസയഞ്ജത്തിന്റെ ഭാഗമായി കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 2021 -2022 അക്കാദമിക വർഷത്തിൽ 55 കുട്ടികളോളം നിലവിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു അനുയോജ്യമായ ക്ലാസ്സ് മുറികളും ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. വിദ്യാലയ വളപ്പിനോട് ചേർന്ന് തന്നെ പുറം വാതിൽ പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചുറ്റു മതിൽ പ്രത്യേക കവാടം.ആകർഷകമായ പൂന്തോട്ടം. പച്ചക്കറിത്തോട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ മാഗസിൻ *വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ് പ്രവർത്തനങ്ങൾ (ഹരിത ക്ലബ്, ആരോഗ്യ ക്ലബ്,ടാലന്റ് ടാബ് )
- ബാലസഭ
മികവുകൾ :
പഠനോത്സവം, ഹലോ ഇംഗ്ലീഷ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴി കാട്ടി :*വർക്കല
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗ്ഗം എത്താം.
- .(..10 കിലോമീറ്റർ )..........*തീരദേശപാതയിലെ ......ഇടവ, കാപ്പിൽ ............. ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ.
- *നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും ഏഴ്കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
{{#multimaps:8.794496238894585, 76.71856363497056}}
- ↑

http://entranceindia.com