ഉള്ളടക്കത്തിലേക്ക് പോവുക

നീന്തൽ പരിശീലനം;

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വാതിൽപ്പുറ പഠനങ്ങളുടെ ഭാഗമായാണ് കുട്ടികൾക്ക് നീന്തൽ പരിശീലനം എന്ന ആശയം ഉയർന്നത്. രക്ഷിതാക്കളോട് അഭിപ്രായം ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഈ ആശയം നടപ്പാക്കുന്നതിലേക്ക് എത്തിച്ചു. സൗജന്യമായാണ് നീന്തൽ പരിശീലനം നൽകുന്നത്. ആഴ്ചയിൽ ഒരു അവധിദിവസം ,സ്കൂളിൽ തന്നെയുള്ള അധ്യാപകന്റെ വീട്ടിലെ നീന്തൽ കുളത്തിലാണ് പരിശീലനം നടത്തുന്നത്. പരിശീലനം നൽകാൻ ഒരു അധ്യാപകൻ മാത്രമുള്ളതു കൊണ്ട് നാലാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമാണ് നീന്തൽ പരിശീലനത്തിന് അവസരം ഒരുക്കിയിട്ടുള്ളത്.

കൂടുതൽ കാണാൻ ;

"https://schoolwiki.in/index.php?title=നീന്തൽ_പരിശീലനം;&oldid=1459673" എന്ന താളിൽനിന്ന് ശേഖരിച്ചത്