കോണോട്ട് സ‍്ക‍ൂൾ പാഠ്യേതര പ്രവർത്തനങ്ങൾ / നാടൻ കായികമേള.

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('<big>നമ്മുടെ നാടുകളിൽ പണ്ട് കാലങ്ങളിൽ നിലവിലുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ നാടുകളിൽ പണ്ട് കാലങ്ങളിൽ നിലവിലുണ്ടായിരുന്ന നാടൻ കളികൾ കുട്ടികളിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് സ്കൂളിൽ നാടൻ കായിക മേള സംലടിപ്പിച്ചു വരുന്നു.ഉറിയടി, കസേരക്കളി, മിഠായി പെറുക്കൽ, ലെമൺ സ്പൂൺ,കബഡി,വാലുവലി,കമ്പവലി, തുടങ്ങി വൈവിധ്യമായ കളികൾ കുട്ടികൾക്ക് ഹരം പകരുന്നു.ആവേശകരമായ മത്സരങ്ങളിൽ രക്ഷിതാക്കളും പങ്കുചേരുന്നു.