കോണോട്ട് സ‍്ക‍ൂൾ പാഠ്യേതര പ്രവർത്തനങ്ങൾ / സ്‍നേഹപൂർവ്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('<big>പൂർവ്വ വിദ്യാര്ഥികളുടെയും സന്നദ്ധസംഘങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർവ്വ വിദ്യാര്ഥികളുടെയും സന്നദ്ധസംഘങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് സ്നേഹപൂർവ്വം മ്പെടെ സ്കൂളിന് -എന്ന പദ്ധതി.സ്കൂളിന്റെ പ്ലാറ്റിനം ജൂബിലയുടെ ഭാഗമായി 2016 ലാണ് ഈ പദ്ധതി ആരംഭിച്ചത്.ഇതിനകം നിരവധി സംവിധാനങ്ങളാണ് സ്കൂളിന് ഈ പദ്ധതിയിലൂടെ ലഭ്യമാക്കാൻ സാധിച്ചത്.ഫർണിച്ചറുകൾ,കുടിവെള്ളപ്പാത്രങ്ങൾ,ഫാനുകൾ,വാട്ടർ പ്യൂരിഫിറുകൾ പൂച്ചെടികൾ ....തുടങ്ങിയവ അവയിൽ ചിലത് മാത്രം.