ജി.എച്ച്.എസ്. അടുക്കം/ഹൈടെക് ക്ലാസ് മുറികൾ

22:39, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32017-hm (സംവാദം | സംഭാവനകൾ) (''''ഹൈടെക് ക്ലാസ് മുറികൾ''' ഹൈസ്കൂൾ വിഭാഗത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈടെക് ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിലെയും ഹയർസെക്കൻഡറി വിഭാഗത്തിലെയും എല്ലാ ക്ലാസ് മുറികകളും ഹൈടെക് ആക്കിയിരിക്കുന്നു . ക്ലാസ് മുറികളിൽ മൾട്ടിമീഡിയ പ്രൊജക്ടർ, ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റം, ടൈൽ ഇട്ട ക്ലാസ്മുറികൾ ഉൾപ്പെടുത്തിയിരിക്കുന്നു