പുല്ലൂക്കര എം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14427 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ  ജില്ലയിലെ  തലശ്ശേരി  വിദ്യാഭ്യാസ  ജില്ലയിൽ  ചൊക്ലി  ഉപജില്ലയിലെ  പുല്ലൂക്കര  എന്ന  സ്ഥലത്തുള്ള  ഒരു  എയ്ഡഡ്  പ്രൈമറി  വിദ്യാലയമാണ്  പുല്ലൂക്കര  മുസ്ലിം  എൽ  പി  സ്‌കൂൾ .

പ്രീപ്രൈമറി  മുതൽ  നാലാംതരം  വരെയുള്ള  ക്ലാസ്സുകളാണ്  സ്‌കൂളിൽ  ഉള്ളത്.

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാനൂർ നഗരസഭയിൽ സ്‌ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലൂക്കര മുസ്ലിം എൽ പി സ്കൂൾ 1919 ൽ ഒരു ഓത്തു പള്ളിക്കൂടമായി ആരംഭിച്ച സ്ഥാപനം ഇന്ന് പ്രീ പ്രൈമറി മുതൽ 4 വരെയുള്ള എൽ പി സ്കൂൾ ആയി പ്രവർത്തിക്കുന്നു.