ഗവ. എച്ച് എസ് വാളേരി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15076 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ് ചാർജ് റെജിൽ  കുമാർ

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു  'ഇത്തിരി ജലം ജീവജാലങ്ങൾക്കും' എന്ന പരിപാടിയുമായി കുട്ടികൾ , പക്ഷികൾക്കായി ദാഹജലവും ഭക്ഷണ സൗകര്യവും ഒരുക്കി .ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 2/4 , മൂളിത്തോട് , അയിലമൂല ,പുതുശ്ശേരി എന്നീ ഭാഗങ്ങളിലായി മരത്തൈകൾ നട്ടു പിടിപ്പിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എച്ച് ബി പ്രദീപ് മാസ്റ്റർ ഉൽഘാടനം ചെയ്തു .

ഇത്തിരി ജലം ജീവജാലങ്ങൾക്കും