ഗവ. എച്ച് എസ് വാളേരി/ പരിസ്ഥിതി ക്ലബ്ബ്

21:25, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15076 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ് ചാർജ് റെജിൽ  കുമാർ പരിസ്ഥിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ് ചാർജ് റെജിൽ  കുമാർ

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു  'ഇത്തിരി ജലം ജീവജാലങ്ങൾക്കും' എന്ന പരിപാടിയുമായി കുട്ടികൾ , പക്ഷികൾക്കായി ദാഹജലവും ഭക്ഷണ സൗകര്യവും ഒരുക്കി .