ജി എൽ പി എസ് പാക്കം/ചരിത്രം/കുറുവാദ്വീപി

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15320 (സംവാദം | സംഭാവനകൾ) (''''കുറുവ ദ്വീപ്'''    കേരളത്തിലെ പ്രകൃതിരമണീയമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുറുവ ദ്വീപ്

   കേരളത്തിലെ പ്രകൃതിരമണീയമായ ഏക നിത്യഹരിത വന പ്രദേശമാണ് കുറുവാദ്വീപ് .കബനീനദിയുടെ കൈവഴികൾ സൃഷ്ടിച്ച മനോഹര ദ്വീപ് നിരവധി ഔഷധ സസ്യങ്ങളും ഓർക്കിഡുകളും ഇലകൊഴിയാത്ത വൃക്ഷങ്ങളുംകൊണ്ടു സമൃദ്ധമായ ഭൂപ്രദേശം. വർണ്ണപകിട്ടണിഞ്ഞ ഷഡ്പദങ്ങളും പക്ഷികളും മറ്റു ജീവികളുമെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യങ്ങളുടെ കാലവറയായ കുറുവ വിനോദ സഞ്ചാരികളുടെ പറുദീസയാണ് .സ്കൂളിൽ നിന്ന് നോക്കിയാൽ കുറുവയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം ......