സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്ബ്

പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതി

മണ്ണ‍‍‍ഞ്ചേരി കൃഷി ഓഫീസറുടെ കൂടെ കാർഷിക ക്ലബ്ബിലെ കുട്ടികളും SMC ചെയർമാൻ ശ്രീ. രാകേഷ്, ശ്രീകല ടീച്ചർ, ജുലാദേവി ടീച്ചർ എന്നിവർ ചേർന്ന് പറവയ്ക്കൽ കരി പാടത്ത് നെല്ല് വിത്ത് വിതയ്ക്കുന്നു.

 
ജന്മദിനസമ്മാനം


ജന്മദിനാഘോഷം സ്കുളിലേയ്ക്ക്

ജന്മദിനത്തിൽ std VII ലെ ആൽബിൻ സ്കൂളിലേയ്ക്ക് പുച്ചെടി സമ്മാനിക്കുന്നു

 
ജന്മദിനം

സോഷ്യൽ സയൻസ് ക്ലബ്ബ്