ഗവ.എൽ.പി.എസ് കൂടൽ ജം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TeacherCicil (സംവാദം | സംഭാവനകൾ) ('സ്‌കൂളിലെ എസ്. ഐ. ടി.സി ആയ ശ്രീ സിസിൽ രാജൻ സർ ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൂളിലെ എസ്. ഐ. ടി.സി ആയ ശ്രീ സിസിൽ രാജൻ സർ ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഐ.ടി സംബന്ധമായ ക്‌ളാസുകൾ നൽകി വരുന്നു. ഇൻഫർമേഷൻ ടെക്നോളജി ഉപയോഗിച്ചുള്ള വിവിധ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം, കമ്പ്യൂട്ടർ, വിവിധ ഭാഗങ്ങൾ, വിവിധ ആപ്പ്ളിക്കേഷനുകൾ, കുട്ടികൾക്ക് ഭാവിയിൽ പ്രയോജനപ്രദമായേക്കാവുന്ന സോഫ്ട്‍വെയറുകളുടെ പരിചയപ്പെടൽ, ഐ.ടി ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തിവരുന്നു.