പൊതു വിദ്യാഭ്യാസ

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18431 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാഭ്യാസ പുരോഗതിയെ വളരയധികം സഹായിച്ചവയാണ് കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ . കാലോചിതമായ മാറ്റങ്ങൾ ഇവയുടെ ഘടനയിലും രീതിയിലും വന്നിടുണ്ട് . ഗവണ്മെന്റ്, എയ്ഡെഡ് സ്ഥാപനങ്ങളിൽ ഫീസ്‌ ഈടാകുന്നില്ല . ഇന്നത്തെ ഘടനയനുസരിച് പ്രീ പ്രൈമറിയ്ക് ശേഷം ഒന്നു മുതൽ നാലു വരെ ലോവർ പ്രൈമറി , നാലു മുതൽ 7 വരെ അപ്പർ പ്രൈമറി , 8 മുതൽ 10 വരെ ഹൈ സ്കൂൾ , +1,+2 ഹയർ സെക്കന്ററി എന്ന രീതിയാണ് ഉള്ളത് .1 മുതൽ 8 വരെ സൗജ്യന ഭക്ഷണം , വസ്ത്രം , പാഠപുസ്തകം എന്നിവ നൽകുന്നു

"https://schoolwiki.in/index.php?title=പൊതു_വിദ്യാഭ്യാസ&oldid=1456152" എന്ന താളിൽനിന്ന് ശേഖരിച്ചത്