ജി എച്ച് എസ് എസ് മണലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22011 (സംവാദം | സംഭാവനകൾ) (ചരിത്രം ഉപതാളിൽ ചേർത്തു)

സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 15 കി.മി. പടിഞ്ഞാറുമറി വയലേലകളും പച്ചവിരിച്ച നെൽ പാടങ്ങളും സസ്യശാമളമായ തെങ്ങിൻ തോപ്പുകളും നിറഞ്ഞുനില്ക്കുന്ന സുന്ദരഗ്രാമാണ് മണലൂർ.പ്രവാഹങ്ങളിൽ മണൽ തുരുത്തുകളായിമാരിയ ഈ ഭുപ്രദേശത്ത് ജനവാസകേന്ദ്രങ്ങള് ഉടലെടുത്തു.പ്രക്രതിക്ഷോഭങ്ങൾ ,മണ്ണീടിയില്, ജലാശയങ്ങൾ നികത്തൽ ,മലവെള്ളപാച്ചിൽ എന്നിവയാൽ പ്രക്രതിയുടെ ഘടനയിൽ ഉണ്ടായ മാറ്റം നിമിത്തംചില പ്രദേശങ്ങൾ ചതുപ്പായ മറ്റുപ്രദേശങ്ങൾ തുരുത്തായും രൂപാന്തരപ്പെട്ടു.ഇതിൽ മണൽ അടിഞ്ഞുകൂടിയ ഊർ മണലൂർ ആയി എന്നും പറയപ്പെടുന്നു. 1914 ൽ തോപ്പിൽ ഉക്രു സ്ക്കൂൾ ആരംഭിച്ചു. തോപ്പിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.1925 ൽ രണ്ടേക്കർ സ്ഥലവും രണ്ടുനില കെട്ടിടവും ഗവണ്മെന്റിന കൈമാറി. 1946 ല് ഹൈസ്കൂള് ആയി എന്നാണ് രേഘകളില് കാണുന്നത്. 1964 ല് എല്.പി സ്കൂളിന സ്വതന്ത്രഭരണമയി. ക്യഷി മന്ത്രിയായിരുന്ന ക്യഷ്ണ്ന് കണിയാംപറബിലിന്റേയും എം.എല്.എ സി.എന് ജയദേവന്റേയും പരിശ്രമഫലമായി 2000 ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു രണ്ട് സയന്സ് ബ്ബാച്ചും ഒരു കോമേഴ്സ് ബ്ബാച്ചും ആണ് ആരംഭിച്ചത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം