എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/ഗ്രന്ഥശാല
ശ്രീനാരായണഗുപ്ത സമാജം ഹൈസ്കൂളിലെ ഗ്രന്ഥശാല ചരിത്രത്തിന്റെ ഭാഗമാണ് ,കാരണം രാജഭരണ കാലത്ത് നാലാം ക്ലാസ് നിർബന്ധമാക്കിയപ്പോൾ അത് ആരംഭിച്ച അപൂർവം വിദ്യാലയങ്ങളിലൊന്നാണിത് .വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ ഇവിടെ വന്ന് പഠനം നടത്തിയിരുന്നു .കൂടാതെ ക്ഷേത്രമഠത്തിനോട് ചേർന്ന് ഒരു ഗ്രന്ഥശാലയും ഉണ്ടായിരുന്നത് വിജ്ഞാനദാഹികൾക്ക് വലിയൊരനുഗ്രഹമായിരുന്നു .