ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് നാവായിക്കുളം പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
18:22, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42034 (സംവാദം | സംഭാവനകൾ) ('2021 നവംബർ  മാസം ഒന്നാം തീയതി ഒന്നുമുതൽ പന്ത്രണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 നവംബർ  മാസം ഒന്നാം തീയതി ഒന്നുമുതൽ പന്ത്രണ്ട് വരെ ഉള്ള വിദ്യാർത്ഥികൾക്ക് സ്കൂൾ തുറന്ന് നൽകുകയുണ്ടായി . കോവിഡ് മഹാമാരി മൂലം അടഞ്ഞു കിടന്നിരുന്ന സ്കൂളുകൾക്ക് ഉണർവിന്റെ സമയമായിരുന്നു അത് .