ജി എൽ പി എസ് പഴശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

"കേരള സിംഹം" എന്നറിയപ്പെടുന്ന വീരകേരളവർമ്മ പഴശ്ശിരാജയുടെ പാദസ്പർശമേറ്റ  മണ്ണിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പഴശ്ശി സ്ഥിതിചെയ്യുന്നത്. 1928-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് വാടകക്കെട്ടിടത്തിൽ മുസ്ലിംകളുടെ വിദ്യാഭ്യാസ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്രാസ് ഗവൺമെൻറ് ആരംഭിച്ചതാണ് ഈ സ്കൂൾ. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

നിലവിൽ രണ്ട് നിലകളിലായി തറ മുഴുവൻ ടൈലുകൾ പാകിയും മുറ്റം ഇൻറർലോക്ക് ചെയ്തും ഒന്നുകൂടി മനോഹരമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഇന്നുള്ളത് . കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തലശ്ശേരി-കൂർഗ് റോഡിൽ ഉരുവച്ചാൽ ടൗണിൽ IMC ക്ലിനിക്കിനു സമീപമുളള റോഡു വഴി 150മീ കിഴക്ക്

{{#multimaps: 11.89788,75.58444 | zoom=16 }}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പഴശ്ശി&oldid=1454400" എന്ന താളിൽനിന്ന് ശേഖരിച്ചത്