ആർ വി എം യു പി എസ് രാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ രാമപുരം വില്ലേജിൽ രാമപുരം പഞ്ചായത്തിൽ രാമപുരം കരയിൽ പാലാ കൂത്താട്ടുകുളം റോഡിൽ രാമപുരം അമ്പലം ജംഗ്ഷനു സമീപത്തായി രാമപുരം ആർ വി എം യൂപി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1954 ഒക്ടോബർ 27 നാണ് രാമപുരത്തു വാര്യർ മെമ്മോറിയൽ ട്രസ്റ്റ്‌ രൂപീകൃതമായത്. യശ:ശരീരനായ മഹാകവി രാമപുരത്തു വാര്യരുടെ ജന്മസ്ഥലമായിരുന്ന കിഴക്കേടത്തു പുരയിടം 1954 ഒക്ടോബർ മാസം കുന്നൂർ ശ്രീ നാരായൺ നമ്പൂതിരിയിൽ നിന്നും ആർ വി എം ട്രസ്റ്റ് വിലക്ക് വാങ്ങി ഒരു ഏക്കർ  64 സെന്റുള്ള പ്രസ്തുത സ്ഥലം രാമപുരത്തു വാര്യരുടെ അവസാന പിൻതുടർച്ചക്കാരനായിരുന്ന രാമവാര്യരുടെ അവകാശിയായിരുന്ന കുഞ്ഞുകുട്ടി വാരസ്യാരമ്മയുടെ കയ്യിൽ നിന്നു കുന്നൂർ നാരായണൻ നമ്പൂതിരി വിലയ്ക്കു വാങ്ങിയിരുന്നതാണ്.                                                        ട്രസ്റ്റ് അവകാശിയായി വരുമ്പോൾ കിഴക്കേടത്തു പുരയിടത്തിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു നാലുകെട്ടിന്റെ തകർന്നടിഞ്ഞ ഭാഗവും അടുക്കള കിണറും മാത്രമാണുണ്ടായിരുന്നത് ഇന്നും ആ നാലുകെട്ടിന്റെ തറയുടെ ഒരു ഭാഗവും അടുക്കളക്കിണറും കാത്തുസൂക്ഷിച്ചിട്ടുണ്ട്. കിഴക്കേടത്തു പുരയിടമാണു പിന്നീട് വാര്യത്ത് പറമ്പെന്നും അവിടെ സ്ഥാപിച്ച സ്കൂൾ വാര്യത്ത് സ്കൂൾ എന്നും അറിയുവാൻ തുടങ്ങിയത്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


2500 റോളം പുസ്തകങ്ങളോടു കൂടിയെ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് ഗൂവിൽ പ്രവർത്തിക്കുന്നു.

വായനാ മുറി

കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ഒരുക്കുന്നു.

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി:അദ്ധ്യാപകനായ വിനയചന്ദ്രന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി പ്രവർത്തിച്ചു വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അദ്ധ്യാപകനായ പ്രമോദ് എം.ബി യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അദ്ധ്യാപികയായ രേഖ ഉണ്ണികൃഷ്ണന്റെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

സാമൂഹ്യശാസ്ത്രക്ലബ്

അദ്ധ്യാപകനായ പ്രമോദ് എം.ബി യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകനായ വിനയചന്ദ്രന്റെ നേതൃത്വത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

സീഡ് ക്ലബ്ബ്

അധ്യാപകനായ വിനയചന്ദ്രന്റെ മേൽനോട്ടത്തിൽ 82 കുട്ടികളെ അടങ്ങുന്ന ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

1 വി എം ചിത്ര,  കിളിമംഗലത്തു മഠം രാമപുരം ഹെഡ്മിസ്സ്‌ട്രസ്                              2  രേഖ  നീലമന ഇല്ലം   വാകത്താനം            3   മായ ബി നായർ  ഗീതാഞ്ജലി     കുറിഞ്ഞി                                                          4 പ്രമോദ് എം ബി വാര്യത്ത് രാമപുരം        5  വിനയചന്ദ്രൻ എൻ നാന്നാൽ ഐങ്കൊമ്പ്

അനധ്യാപകർ

1. ജയശങ്കർ.എസ്സ്   മണിമല രാമപുരം

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ആർ_വി_എം_യു_പി_എസ്_രാമപുരം&oldid=1453980" എന്ന താളിൽനിന്ന് ശേഖരിച്ചത്