കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സോഷ്യൽ ലാബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, ഉത്തമ പൗരമായി വളർത്തുക എന്നീ ലക്ഷ്യത്തോടുകൂടെ ഇന്ന് വിദ്യാലയങ്ങളിൽ പല പ്രവർത്തനങ്ങളും നടക്കുന്നു. ഇതിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.

മനുഷ്യസാഹോദര്യം, മതേതര ജനാധിപത്യ ബോധം എന്നിവ വളർത്താനും മൂല്യബോധമുള്ള ഒരു സമൂഹം സൃഷ്ടിക്കാനും സാമൂഹ്യ ശാസ്ത്ര പഠനം അനിവാര്യമാണ്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു.

.

സോഷ്യൽ ലാബ്

പ്രവർത്തനങ്ങൾ കാണുന്നതിന്
പരിസ്ഥിതി ദിനം ഇവിടെ click ചെയ്യുക
ജനസംഖ്യദിനം ഇവിടെ click ചെയ്യുക
ഹിരോഷിമ നാഗസാക്കി ദിനം ഇവിടെ click ചെയ്യുക
സ്വാതന്ത്ര്യ ദിനം ഇവിടെ click ചെയ്യുക
ഗാന്ധി ജയന്തിപതിപ്പ് ഇവിടെ click ചെയ്യുക

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായത്, സ്കൂളിലെ റിട്ടയേഡ് മലയാളം അധ്യാപിക ശ്രീമതി രമണി ഭായി ടീച്ചർ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ പരിസ്ഥിതി പ്രവർത്തനവുമായുള്ള കാര്യങ്ങൾ കുട്ടികൾക്ക് പങ്കു വെച്ചതാണ്

1
2
3

ജനസംഖ്യ ദിനം

July 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യ വർദ്ധനവ് പ്രതികൂലമോ അനുകൂലമോ എന്ന വിഷയത്തിൽ 10th ലെ കുട്ടികളെ ഉൾപ്പെടുത്തി online ലൂടെ debate നടത്തി.

സംവാദത്തിൽ പങ്കെടുത്ത ഗ്രൂപ്പുകൾ
സംവാദത്തിൽ പങ്കെടുത്ത ഗ്രൂപ്പുകൾ

ഹിരോഷിമ നാഗസാക്കി ദിനം

ഒന്നാം സമ്മാനത്തിനാർഹമായ  ചിത്രം


August 6, 9 ദിനാചരണങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി Poster രചന , കൊക്കുകളുടെ നിർമ്മാണം ഇവ നടത്തി

ചിത്രവുമായി ശ്രീക്കുട്ടി
സമാധാന പറവകളുമായി തന്റെ വീട്ടിൽ ശ്രീഹരി. B
പോസ്റ്റർ രചനയിൽ നിന്നും
ചിത്രം. 2
തങ്ങൾ നിർമ്മിച്ച കൊക്കുകളുമായി വിദ്യാർത്ഥികൾ
ചിത്രം. 3
ചിത്രം. 4
സമാധാനത്തിന്റെ  സന്ദേശവുമായി
ഒന്നാം സമ്മാനം ശ്രീക്കുട്ടി.പി
രണ്ടാം സമ്മാനം ആദില ഷിറിൻ. എ
മൂന്നാം സമ്മാനം അഭിഷേക്.എസ്

75 മത് സ്വാതന്ത്യദിനാഘോഷം

H Mകൃഷ്ണവേണി ടീച്ചർ പതാക ഉയർത്തുന്നു

സ്വാതന്ത്ര്യ ദിനത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി സംസാരിച്ചു . PTA President നാഗരാജ്, മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് K.S കണ്ണൻ എന്നിവർ ആശംസ അറിയിച്ചു

പതാക ഉയർത്തുന്നതു കാണാൻ ഇവിടെ click ചെയ്യുക

സ്വാതന്ത ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങൾ

സ്വാതന്ത്ര ദിന ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച വിഘ്നേഷ്. ഡി
രണ്ടാം സ്ഥാനം  കൃഷ്ണ കൃപ .കെ
മൂന്നാം സ്ഥാനം ഗോപിക. ജെ
online QUIZ link
പ്രശ്നോത്തരി ചോദ്യങ്ങൾ
പ്രശ്നോത്തരി ചോദ്യങ്ങൾ
പ്രശ്നോത്തരി ചോദ്യങ്ങൾ

ഗാന്ധി ജയന്തി

ക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ചിത്രരചനാ മത്സരം , ഗാന്ധിയെക്കുറിച്ചുള്ള പതിപ്പ്, ശുചീകരണ പ്രവർത്തനങ്ങൾ ഇവയെല്ലാം തന്നെ ഈ കൊറോണ കാലഘട്ടത്തിലും ഓൺലൈൻ മോഡിലൂടെ നടത്തി.

1
2
ശുചീകരണ പ്രവർത്തന ത്തിൽ
Khss Moothanthara

ദേശീയ നിയമ ദിനം

നിയമദിനത്തിന്റെ പ്രാധാന്യവും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷമായ പ്രത്യേകതകളും വിദ്യാർത്ഥികൾക്ക് സീനിയർ അധ്യാപിക ശ്രീമതി ലത ടീച്ചറുടെ നേതൃത്വത്തിൽ നൽകി

നവംബർ 26 നിയമദിനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി അനഘ വായിക്കുന്നു
ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി അനഘ വായിക്കുന്നു

റിപ്പബ്ലിക് ദിനാഘോഷം

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി. സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങിയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ രാജേഷ് സർ , മാനേജർ ശ്രീ. കൈലാസമണി സർ എന്നിവർ പങ്കെടുത്തു