എ എസ് എം എൽ പി എസ് പുറക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASMLPSPURAKKAD (സംവാദം | സംഭാവനകൾ)

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

അക്ഷരമുറ്റത്തേക്ക് സ്വാഗതം

ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS

I979ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ 416+195=611 കുട്ടികൾ പഠനം നടത്തുന്നു പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ASM ന്റെ പ്രത്യേകതകൾ ..........................................................

  • എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ
  • മികവ് പുലർത്തുന്ന ഇംഗ്ലീഷ് & മലയാളം മീഡിയം
  • പഠന പഠനേതര പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ പരീശീലനങ്ങൾ
  • ഒന്നാം ക്ലാസ്സ് മുതൽ ഐ.ടിയിൽ തിയറിയും പ്രാക്ടിക്കലും
  • പൊതു വിജ്ഞാന വികസനത്തിനായി പ്രശ്നോത്തരി അസംബ്ലികൾ
  • ഇംഗ്ലിഷ് മലയാളം കൈയ്യെഴുത്ത് മാഗസിനുകൾ
  • ഭാഷാ മികവിനായ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് അസംബ്ലികൾ
  • വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ
  • കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ

അഞ്ച് കംപ്യൂട്ടറും 9 ലാപ്‌ടോപ്പും മൂന്ന് പ്രൊജക്ടറും, ഉൾപ്പെടെ വിശാലമായ കംപ്യൂട്ടർ ലാബ്, C CTV ക്യാമറ നീരീക്ഷണം, യാത്ര സൗകര്യത്തിനായ് 4 സ്കൂൾ ബസ്സ്കൾ എല്ലാ ക്ലാസ്സ് മുറികളും ഫാനും ലൈറ്റും മൈക്ക് സംവിധാനവും, ജനറേറ്റർ സംവിധാനം

OUR CLUBS

OUR TEACHERS

1. B.LAILABEEGUM[HM] 1991-2022
2. V.JASMIN 2002-2035
3. R.RAJNI 2003-2033
4. PA.MOHD ASHRAF 2005-2039
5. A.ABDUL RASHEED 2006-2035
6. H.NAVAS 2006-2034
7. KM.FOUSIA 2007-2036
8. A.BANASIR 2008-2032
9. A.JASEENAMOL 2008-2044
10. SURYA R KRISHNAN 2009-2039
11. A.ANEESA 2017-2052
12. KH.AJEENA 2019-2051
13. H.JASEENA
14. SALU KRISHNA
15. M.SHAMIL NIZAR
16. RAJALAKSHMI[PROTECTED] 2005-2035
17. S.BINDU 2008-2025

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.ഹസൻകുട്ടി
  2. ശ്രീമതി.സുബൈദ ബീവി
  3. ശ്രീമതി. എസ്. മംഗൽ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. സൈഫുദ്ദീൻ ഹാമിദ് [ പൈലറ്റ്]

2. മാജിദ [MBBS ] 3.

വഴികാട്ടി

ആലപ്പുഴയിൽ നിന്നും കൊല്ലം റൂട്ടിൽ 17 കിലോമീറ്റർ കഴിയുമ്പോൾ പുറക്കാട് ജംഗ്ഷനിൽ ഇറങ്ങി 300 മീറ്റർ തിരികെ സഞ്ചരിച്ചാൽ വലത് ഭാഗം


{{#multimaps:9.3563819,76.364454 |zoom=18}}

അവലംബം