എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29004hm (സംവാദം | സംഭാവനകൾ) ('പ്രമാണം:Images (4).jpg|ലഘുചിത്രം|[[പ്രമാണം:Images (5).jpg|ലഘുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാളുകളായി സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന വായനശാല കുട്ടികളുടെ വയനാശേഷിയെ വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കാലങ്ങളായി കുട്ടികൾക്കായി

പ്രത്യേകം  അനുവദിരിക്കുന്ന ലൈബ്രറി പീരിയഡ്  കൃത്യമായി വിനിയോഗിച്ചു വരുന്നു.

എല്ലാ വർഷവും വയനാവാരാഘോഷം നടത്തി കുട്ടികളിലേക്ക് വായനയുടെ പ്രാധാന്യം എത്തിച്ചു നൽകുന്നു. കൂടാതെ ക്രോ കുട്ടിക്കും നൽകിയിരിക്കുന്ന പുസ്തകത്തിൽ ഓരോ ആഴ്ച്ചയും ചോദ്യങ്ങൾ ക്രമീകരിച്ച് ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

കോവിഡ് കാലത്ത് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നതിൽ അധ്യാപകർ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു..

ആയിരകണക്കിന് പുസ്തകങ്ങളുടെ വിപുലമായ  ശേഖരമുള്ള ഈ വായനശാല വളരെ വിജയകരമായി ഇന്നും സ്‌കൂളിന് ഒരു മുതൽക്കൂട്ടായി നിലകൊള്ളുന്നു