കാർഡിനൽ എച്ച്.എസ്.തൃക്കാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
09:54, 2 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25088 (സംവാദം | സംഭാവനകൾ)
കാർഡിനൽ എച്ച്.എസ്.തൃക്കാക്കര
വിലാസം
തൃക്കാക്കര

എറണാകുളം ജില്ല
സ്ഥാപിതം28 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
02-12-201625088



ആമുഖം

1976 ജൂണ്‍28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളില്‍ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്‍െറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയോടുള്ള ആദരസൂചകമായി കാര്‍ഡിനല്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍എഡ്യുക്കേഷന്‍ ഏജന്‍സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്‍ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജന്‍സിയുടെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന വെരി.റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്‍ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.1998ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.സെന്റ് അഗസ്റ്റിന്‍ എഡ്യുക്കേഷന്‍ ഏജന്‍സി 2010 ഒക്ടോബര്‍ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയായിമാറി.

മുന്‍പേ നയിച്ചവര്‍

സാരഥികള്‍

ക്രമനം.പേര്പദവിസേവനകാലc
1റവ.മോണ്‍. ജോര്‍ജ്
മാണിക്യനാം പറമ്പില്‍
ജനറല്‍ മാനേജര്‍1978-1986
2റവ.ഫാ.ജോസഫ്
പാനാപ്പള്ളി
ലോക്കല്‍ മാനേജര്‍1976-1985
3റവ.ഫാ.ജോണ്‍
പൊള്ളാച്ചിറ
ലോക്കല്‍ മാനേജര്‍1985-1986
4റവ.മോണ്‍.ഏബ്രാഹം
കരേടന്‍
ജനറല്‍ മാനേജര്‍1986-1993
5റവ.ഫാ.ജോസ് പോള്‍
നെല്ലിശ്ശേരി
ലോക്കല്‍ മാനേജര്‍1986-1988
6റവ.മോണ്‍.വര്‍ഗ്ഗീസ്സ്
‍ഞാളിയത്ത്
ലോക്കല്‍ മാനേജര്‍1988-1992
7റവ.മോണ്‍.ആന്റെണി
പയ്യപ്പിള്ളി
ജനറല്‍ മാനേജര്‍1993-1997
8റവ.ഫ.സെബാസ്റ്റ്യന്‍
‍അയിനിയാടന്‍
ലോക്കല്‍ മാനേജര്‍1992-1995
9റവ.ഫാ.ജോസ്
ഇടശ്ശേരി
ലോക്കല്‍ മാനേജര്‍1995-2001
10റവ.മോണ്‍.വര്‍ഗ്ഗീസ്സ്
‍ഞാളിയത്ത്
ജനറല്‍ മാനേജര്‍1997-2001
11റവ.ഫാ.അലക്സ്
കട്ടേഴത്ത്
ജനറല്‍ മാനേജര്‍2001-2004
12റവ..ഡോ.വര്‍ഗ്ഗീസ്സ് കളപറമ്പത്ത്ജനറല്‍ മാനേജര്‍2004-2008
13റവ.ഡോ.ആന്റെണി ചിറപ്പണത്ത്ജനറല്‍ മാനേജര്‍2010-2014
14റവ.ഫാ.ജോക്കബ് ജി.പാലയ്ക്കപ്പിള്ളിജനറല്‍ മാനേജര്‍2010-2014
15റവ.ഡോ.ഏബ്രാഹം ഒലിയപ്പുറത്ത് ജനറല്‍ മാനേജര്‍2014-

പ്രധാനാദ്ധ്യാപകര്‍

ക്രമനം.പേര്സേവനകാലം
1ശ്രീ.എം.ഒ.പാപ്പു 1978-1990
2ശ്രീ.വി.സി.ജോസഫ്. 1990-1999
3ശ്രീ.പി.വി.എൈസക് 1999-2000
4ശ്രീ.എം.ജി.ജോസ്2000-2005
5ശ്രീ.വര്‍ഗ്ഗീസ്സ് 2005-2010
6റവ. സി.ലിസമ്മ ആന്റെണി 2010-2011
7ശ്രീമതി.ഫില്ലിസ് എച്ച്.തളിയത്ത് 2011-2013
8ശ്രീമതി.ലീന ആന്‍റ്റണി പി 2013-2014
9ശ്രീമതി.ലീന ആന്‍റ്റണി2014-
പ്രവേശനേത്സവം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

CARDINAL IT LAB

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വഴികാട്ടി

{{#multimaps: 10.034624, 76.333841 | width=800px | zoom=16 }}